സൗജന്യകിറ്റിനു പകരം കൂപ്പൺ|kerala Civilsupplay association recomended Coupons instead FOODKIT|Ration

Share it with your friends Like

Thanks! Share it with your friends!

Close

#Janakshememmedia#Freekit_pension#rationkerala

kerala Civilapplay association recommended coupan Instead of foodKit

Comments

Baby Madassery says:

ഭക്ഷ്യക്കിറ്റും കൂപ്പണും കണക്കാ.ത്ത പൈസ എല്ലാ കാർഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് ഇട്ടാൽ പോരേ. അതെന്താ ചെയ്യാത്തത് ' അങ്ങിനെ ചെയ്താൽ ഇവർക്ക് കക്കാനും പറ്റില്ല.കമ്മീഷനും കിട്ടില്ല. ഇതെല്ലാം സ്വർണക്കടത്തിനേലും വലിയ തട്ടിപ്പല്ലെ .ജനങ്ങൾ കരുതുന്നത് കിട്ടിയതായി .വെറുതെ കിട്ടുന്നതല്ലെ എന്നാണ്. ആരും ഒന്നും പ്രതികരിക്കാത്തതാണ് ഇവ മാരുടെ തരം

Remeshan Areekkot says:

നല്ല നിർദ്ദേശം.

Roy Kunnuthara says:

Better , coupon system
Many diabetics need not want sugar and we can buy more pulses

Sr. Shibi says:

Oldage Homes not receive any kite in onam .why forget oldage people

Siddeeque Mp says:

അത് ജനങ്ങൾക്ക് ഉപകരിക്കും

Sukumaran Peruparambil says:

കൂപ്പൺ മതി. വിഷo തിന്നണ്ടല്ലോ? കൂപ്പൺ ആകുമ്പോൾ കാക്കാനും എളുപ്പമല്ല !

Vijayan Nair says:

Coupon is best government can save the amount which is spending in packing etc good idea

Sadidhar Gopalan says:

Coupon will be advisable than kit.

Bhanuviraman Pillai says:

Coupon koduthal Corona koodum.

Bhanuviraman Pillai says:

Money accountel edka allagel kit kodukkuka coupon venda.

simply my way of living says:

കൂപ്പൺ തന്നെയാണ് നല്ലത്

Jolly T.j says:

സാധനങ്ങൾ എവിടെ നിന്ന് കിട്ടും
കൂപ്പണിൽ ഡെയ്റ്റ് വെക്കണം

Write a comment

*