Koodathai murder suspect Jolly have strong financial deals with local politicians

Share it with your friends Like

Thanks! Share it with your friends!

Close

Koodathayi murder suspect jolly have strong financial deals with local politicians
Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Comments

George Thomas says:

What is the source of Rs/-50000?

jisha sajeevan says:

ജോളി ഒരു ചെറിയ മീനല്ല

Smart Voice says:

ഇത് മോഹൻലാൽ സിനിമയുടെ ദൃശ്യം സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്

Saju Rocky says:

എടാ മന്ദബുദ്ധി റിപ്പോർട്ടറെ
സാമ്പത്തിക ബന്ധമല്ല!!!! ദാമ്പത്തിക ബന്ധം!!!
ജോളി പെങ്ങളല്ലേ ചുമ്മാ നികുതി മാത്രം അടച്ചു കൊടുത്താൽ മതിയോ!!! വേറെ എന്തെങ്കിലും അടച്ചു കൊടുത്തു കാണില്ലേ !!!.
Pനേ അമ്പതിനായിരം രൂപ ചുമ്മാ വാങ്ങിയതാണ് "തിരിച്ചുകൊടുത്തു!!! (ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായി ഒരു രാഷ്ട്രീയക്കാരൻ വാങ്ങിയ പൈസ തിരിച്ചു കൊടുത്തു) എന്തായാലും പാവം അണികൾ പിരിിച്ചു കൊടുക്കണ്ടല്ലോ!!!. പിന്നെ രാത്രി കറണ്ട് പോകുമ്പോൾ വല്ലപ്പോഴുമൊക്കെ ജോളി പെങ്ങൾ കൾ കൾ വിളിക്കും!!!. പോയി ഫീസ് കുത്തി കൊടുക്കും…
പക്ഷേ ഇനി തഹസീല്ദാരുടെ മൊഴി അനുസരിച്ചിരിക്കും രാത്രി പോയിട്ട് പകല് ഫീസ് കുത്താനും, കെട്ടാനും?????

Jithumon Jithu says:

ഇഠബിച്ചി പീച്ചി കാച്ചി കഥ വരട്ടെ

Renji Mundackal says:

ഏതായാലും പേര് കൊള്ളാം ഇമ്പിച്ചി മൊയ്‌ദീൻ ഒടുവിൽ ഉമ്പിച്ച മൊയ്‌ദീൻ ആയി മാറി.

irahza p says:

കടം വാങ്ങിയതിൽ തെറ്റ് ഉണ്ടോ

GEORGE K C says:

Imagination Kollam👌😂😂

Adhithya vamadev says:

ഷാജഹാന് മനസ്സിലായോ കേസ്സിന്റെ വഴികളൊക്കെ അത് തന്നെയാണ് സങ്കീർണ്ണമാണ് സയനൈഡ് കണ്ടെത്താൻ കഴിയില്ല തെളിവില്ലെന്നൊക്കെ ഒരു മുളം മുമ്പേ എറിയുന്നതിന്റെ കിടപ്പുവശം
നേതാക്കളാണേ ഇമ്പിച്ചിയായാലും പുറത്താക്കിയവനായാലും………….

seban seban says:

Nanam undo veshyanete leg nethavine support cheyan..

Sajan Joseph says:

എടാ പൊട്ടാ അവരു തമ്മിൽ പരിചയമുള്ള തു കൊണ്ടാണ് പൈസ കൊടുത്തത് .അവൻ ചോദിക്കാതെ ചുമ്മാ കൊണ്ടുപോയി ആരെങ്കിലും രൂപ കൊടുക്കുമോ….നിന്നൊക്കെ എടുത്ത ആൾക്കാരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ .അടിക്കണം. From pineapple city Vazhakkulam Muvattupuzha

Assini Hussain says:

വെളുത്ത paint അടിക്കുക ഇമ്പിച്ചി യെ..

M.G CHERIAN says:

ഇതു പോലുള്ള കേസ്സുകൾ ഇനിയും അന്വേഷിയ്ക്കുവാൻ പോലീസിനു പകരം നിങ്ങൾ ചാനലുകൾ മതിയല്ലോ ? നിങ്ങൾ ഈ കേസ്സ് വഴി തിരിച്ചു വിടുകയാണോ ? പോലീസ് ഈ മാദ്ധ്യമക്കാരെ അകറ്റി നിർത്തുക.

Dileep Kumar says:

Ladies leugukarkku weakness aanu

rahmannsb rahmannsb says:

ജോളിയുടെ വളിച്ച നാറിയ ന്യൂസ്‌ അല്ലാത്ത ഒന്നും ഇല്ലേ വേശ്യാനെറ്റ്!!!! ഒന്ന് മാറ്റി പിടി. എന്തൊക്ക ന്യൂസ്‌ഉണ്ട്…

Shaji Kannadan says:

Uuuuobichi mon kollamallo. Vereum monmar undagum

Vibin vinayak.... says:

ലീഗായി സിപിഎം ആയി ബിജെപി കോൺഗ്രസ് പുറകെ കാണുമോ?

Shaajimon G says:

ഏതു ഇമ്പിച്ചി മോൻ ആണെങ്കിലും കുറ്റം ചെയ്തു എങ്കിൽ പിടിച്ചു അകത്തു ഇടുക.. പിന്നെ ഏഷ്യാനെറ്റ്‌ ആണോ? അതോ ഇത് ക്രൈം ബ്രാഞ്ച് ഓഫീസ് ആണോ 😜😜😂😂😂

Write a comment

*